സൗദിയിൽ മാസപ്പിറവി കണ്ടു ; ബലിപെരുന്നാൾ ജൂൺ 16 ന് .

 


സൗദിയിൽ മാസപ്പിറവി കണ്ടു.ദുൽഹിജ്ജ മാസത്തിന് നാളെ തുടക്കം.ബലിപെരുന്നാൾ ജൂൺ 16ന്.ഒ മാനിൽ മാസപ്പിറവി ദിർശ്യമാവാത്തതിനാൽ ജൂൺ 17 നായിരിക്കും ബലിപെരുന്നാൾ. 

                                                                      

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.