മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു.കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുർ റോഡിലെ KSMMLP സ്കൂൾ ഭാഗത്താണ് സംഭവം കുറ്റിപ്പുറം സ്വദേശിയായ റിട്ട. എക്സൈസ് ഓഫീസർ താമിയുടെ മകൻ വിപിൻദാസ് എന്നയാളാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 2 മണിയോടെയാണ് അപകടം.
കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു.
0
6/18/2024 03:49:00 pm
കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു.