സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ കോട്ടയ്ക്കല്‍ പുത്തൂര്‍- ചെനയ്ക്കല്‍ ബൈപ്പാസിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചു.




എക്‍സൈസ് വകുപ്പിലെ സിവില്‍ എക്‍സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി  എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടക്കുന്നതിനാല്‍ കോട്ടയ്ക്കല്‍ പുത്തൂര്‍- ചെനയ്ക്കല്‍ ബൈപ്പാസ് റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ ടെസ്റ്റ് തീരുന്നത് വരെയുള്ള സമയത്ത് നിരോധിച്ചു. WhatsApp group join 🔗 വാഹനങ്ങള്‍ തിരൂർ-മലപ്പുറം റോഡ് വഴി തിരിഞ്ഞു പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.