തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) രാവിലെ 11 ന് ചുമതലയേൽക്കും. നിലവിൽ സബ് കളക്ടറായ സച്ചിൻ കുമാർ യാദവ് ധനകാര്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് കെ കൈനിക്കര 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്.
തിരൂർ സബ് കളക്ടറായി ദിലീപ് കെ കൈനിക്കര ഇന്ന് (വ്യാഴം) ചുമതലയേൽക്കും.
0
9/05/2024 10:06:00 am