ഓണക്കാലത്ത് വിപണിയിലെ അളവ്-തൂക്ക സംബന്ധമായ ക്രമക്കേടുകള്‍ തടയുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് വിപുലമായ പരിശോധന നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴ് മുതല്‍ ഓണം വരെ ജില്ലയില്‍ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. പച്ചക്കറി പഴം, മത്സ്യ-മാംസ വ്യാപാരസ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പെട്രോള്‍ പമ്പുകള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് ഷോപ്പുകള്‍, ഗൃഹോപകരണ വില്പന ശാലകള്‍, ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറികള്‍, എല്‍പിജി വിതരണസ്ഥാപനങ്ങള്‍, ബേക്കറികള്‍ മുതലായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നത്.
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
Website: https://www.malappuramvarthakal.com
*_Follow this link to join my WhatsApp group:_*
https://chat.whatsapp.com/C3SLwKnRFUV79wKTliB3uA
🔴🔴🔴🔴🔴🔴🔴🔴
*ഏറ്റവും കുറഞ്ഞ നിരക്കിൽ മലപ്പുറം വാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്യാൻ വിളിക്കുക:*
wa.me/919526695915
*മലപ്പുറത്തെ പ്രാദേശിക വാർത്തകൾക്ക് മലപ്പുറം വാർത്തകൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ 🛑JOIN🛑 *ചെയ്യൂ.....*
👇👇👇👇👇
https://chat.whatsapp.com/C3SLwKnRFUV79wKTliB3uA
*മലപ്പുറം വാർത്തകൾ യൂട്യൂബ് ചാനൽ 👇👇👇*
https://youtube.com/channel/UCnw6qzQCvCxpxsGbFjzDxCw
=====================
*🛑 മലപ്പുറം വാർത്തകൾ™🛑*