തവനൂർ- തിരുന്നാവായ പുഴ പാലം നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എം.എൽ.എ ഡോ. കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. തിരൂർ എം.എൽ.എ കുറുക്കോളി മൊ യ്തീൻ മുഖ്യാതിഥിയായിരുന്നു. ആർ ബി ഡി.സി.കെ ജനറൽ മാനേജർ സിന്ധു റ്റി എസ്, സി. രാമകൃഷ്ണൻ, സി.പി. നസീറ, അഡ്വ യു. സൈനു ദ്ദീൻ, ഖദീജ ആയപ്പള്ളി, ടി. വി.ശിവദാസ്, കെ. ഷീജ, കെ. ലിഷ, സോളമൻ വിക്ടർ ദാസ്, ചുള്ളിയിൽ രവീന്ദ്രൻ, ഉദയൻ, കെ. കെ. അബ്ദുൾ ലത്തീഫ്, ആർ മുഹമ്മദ് ഷാ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, റഫീക്ക് പെരുന്തല്ലൂർ, നാസർ കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു.