മലപ്പുറത്ത് കൺട്രോൾ റൂമുകൾ സജ്ജം; അടിയന്തര സഹായത്തിന് 1077 എന്ന നമ്പറിൽ വിളിക്കാം.

Unknown


മലപ്പുറം: ജില്ലയിൽ കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ-താലൂക്ക് അടിയന്തര ഓപ്പറേഷൻ കേന്ദ്രങ്ങൾ (Emergency Operation Centers) പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നു.
പൊതുജനങ്ങൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി 1077 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിക്കാം. 

📞 ജില്ലാ കൺട്രോൾ റൂം:-
 ലാൻഡ് ഫോൺ: 0483 2736320
മൊബൈൽ: 8848922188
ഇമെയിൽ: mlpmdmd@gmail.com 

താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ:-

📍 തിരൂർ:- 0494 2422238, 8848941638
📍 പൊന്നാനി:- 0494 2666038, 8089243722
📍 തിരൂരങ്ങാടി:- 0494 2461055, 8137975600
📍 ഏറനാട്:- 0483 2766121, 9495566121
📍 പെരിന്തൽമണ്ണ:- 0493 3227230, 9497017445
📍 നിലമ്പൂർ:- 0493 1221471, 8590988036
📍 കൊണ്ടോട്ടി:- 0483 2713311, 8848254191

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ഈ നമ്പറുകൾ പ്രയോജനപ്പെടുത്തുക. ജാഗ്രത പാലിക്കുക!

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!