മലപ്പുറം ജില്ലയില്‍ ദേശീയപാത 966-ല്‍ മലപ്പുറം മച്ചിങ്ങലില്‍ ഗതാഗത നിയന്ത്രണം.

മലപ്പുറം വാർത്തകൾ

ഗതാഗത നിയന്ത്രണം.

മലപ്പുറം ജില്ലയില്‍ ദേശീയപാത 966-ല്‍ മലപ്പുറം മച്ചിങ്ങല്‍ ജംഗ്ഷനില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ (വ്യാഴം) മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതു വഴി പാലക്കാട് പോകുന്ന വാഹനങ്ങള്‍ മുണ്ടുപറമ്പ്,-മഞ്ചേരി-വള്ളുവമ്പ്രം വഴിയും കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ വള്ളുവമ്പ്രം-മഞ്ചേരി-മലപ്പുറം വഴിയും തിരിഞ്ഞു പോകണം.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!