വള്ളുവമ്പറത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. പുളിക്കൽ അരൂർ സ്വദേശിക്ക് ദാരുണ മരണം.

മലപ്പുറം വർത്തകൾ


 മലപ്പുറം: മഞ്ചേരി വള്ളുവമ്പ്രം പുല്ലാനൂർ സ്കൂളിന് സമീപം കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പുളിക്കൽ അരൂർ സ്വദേശി മരണപ്പെട്ടു. ഒളവട്ടൂർ , അരൂർ വള്ളിക്കാട്ടിൽ കുടുക്കൻ അബ്ദുറഷീദിന്റെ മകൻ ജംശീദ് അൻവർ(32) ആണ് ആക്സിഡൻ്റിൽ മരണപ്പെട്ടത്. അതിരാവിലെ മഞ്ചേരിയിൽ തന്റെ ഷോപ്പിലേക്ക് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!