കിണർ വൃത്തിയാക്കി കൊണ്ടിരിക്കേ കിണറിന്റെ ആൾമറയുടെ പില്ലർ താഴേക്ക് പതിക്കുകയായിരുന്നു.
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആൾമറയുടെ തൂൺ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം തെക്കേക്കര പെരുംകുന്നം ചെരിങ്കൽ പറമ്പിൽ 40 കാരനായ രാമദാസ് ആണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കിണർ വൃത്തിയാക്കി കൊണ്ടിരിക്കേ കിണറിന്റെ ആൾമറയുടെ പില്ലർ താഴേക്ക് പതിക്കുകയായിരുന്നു.